Connect to Work സ്കോളർഷിപ്പ്

Talent Accelerator Programme (TAP) ൽ രജിസ്റ്റർ ചെയ്തതും കുറഞ്ഞത് ഒരു കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയതുമായ വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ Connect to Work സ്കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.

Application Process

ചെയ്യേണ്ടത്:

  • അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഷെയർ ചെയ്തിരിക്കുന്ന Google Form ദയവായി പൂരിപ്പിക്കുക.
  • Google Form പൂരിപ്പിച്ചതുകൊണ്ട് മാത്രം സ്കോളർഷിപ്പ് ലഭിക്കില്ല.
  • എല്ലാ അർഹരായ വിദ്യാർത്ഥികളും ഔദ്യോഗിക സ്കോളർഷിപ്പ് പോർട്ടലിൽ നിർബന്ധമായും അപേക്ഷിക്കണം.

സ്കോളർഷിപ്പ് പോർട്ടൽ (നിർദേശങ്ങൾ): Visit Here

കുറിപ്പ്: ഈ Google Form അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി മാത്രമാണ്. സ്കോളർഷിപ്പ് അനുവദിക്കുന്നത് ഔദ്യോഗിക പോർട്ടലിലൂടെ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ്.

Google Form ലിങ്ക്: Apply Here

കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ TAP ടീം ബന്ധപ്പെടുക. Ph. 7736974933, curation@knowledgemission.kerala.gov.in